ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് കശ്‌മീരിലെ പുല്‍വാമ-ഷോപ്പിയാന്‍ പ്രദേശങ്ങളിലെ ആപ്പിൾ കൃഷി പ്രതിസന്ധിയില്‍. ഈ സീസണിലെ മഞ്ഞുവീഴ്‌ച പതിവിലും കനത്തതിനാല്‍ ആപ്പിൾ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ആപ്പിൾ മരങ്ങളില്‍ മഞ്ഞ് കൂടുതലായി വീഴുന്നത് മരക്കൊമ്പുകള്‍ ഒടിയാന്‍ കാരണമാകുകയാണ്. ഇത് ആപ്പിളിന്‍റെ ഉല്‍പാദനം കുറക്കുന്നു. ആപ്പിൾ കൃഷിമേഖലയിലെ നാശനഷ്‌ടങ്ങൾ കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കര്‍ഷകര്‍ക്ക് മതിയായ നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്നും പുല്‍വാമ ചീഫ് ഹോര്‍ട്ടികൾച്ചര്‍ ഓഫീസര്‍ ആര്‍.കെ.കോട്‌വാൾ അറിയിച്ചു.
കശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്‌ച; ആപ്പിൾ വിളവെടുപ്പ് പ്രതിസന്ധിയില്‍
ഈ സീസണിലെ മഞ്ഞുവീഴ്‌ച പതിവിലും കനത്തതിനാല്‍ ആപ്പിൾ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് കശ്‌മീരിലെ പുല്‍വാമ-ഷോപ്പിയാന്‍ പ്രദേശങ്ങളിലെ ആപ്പിൾ കൃഷി പ്രതിസന്ധിയില്‍. ഈ സീസണിലെ മഞ്ഞുവീഴ്‌ച പതിവിലും കനത്തതിനാല്‍ ആപ്പിൾ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ആപ്പിൾ മരങ്ങളില്‍ മഞ്ഞ് കൂടുതലായി വീഴുന്നത് മരക്കൊമ്പുകള്‍ ഒടിയാന്‍ കാരണമാകുകയാണ്. ഇത് ആപ്പിളിന്‍റെ ഉല്‍പാദനം കുറക്കുന്നു. ആപ്പിൾ കൃഷിമേഖലയിലെ നാശനഷ്‌ടങ്ങൾ കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കര്‍ഷകര്‍ക്ക് മതിയായ നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്നും പുല്‍വാമ ചീഫ് ഹോര്‍ട്ടികൾച്ചര്‍ ഓഫീസര്‍ ആര്‍.കെ.കോട്‌വാൾ അറിയിച്ചു.
https://www.aninews.in/news/national/general-news/j-k-apple-harvest-suffers-due-to-snowfall-in-shopian-pulwama20191116094202/
Conclusion: