ETV Bharat / bharat

രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് വരണമെന്ന് കർണാടക പി.സി.സി - കര്‍ണാടക യൂണിറ്റ് ചീഫ്

കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്ക് സമയമായി.

Karnataka Cong chief  madhya pradesh politics  Bengaluru  Madhya Pradesh Congress news  Karnataka unit chief Dinesh Gundu Rao  Jyotiraditya Scindia  കര്‍ണാടക കോണ്‍ഗ്രസ് നേതാവ്  മധ്യപ്രദേശ് രാഷ്ട്രീയം  ബെംഗളൂരു  കര്‍ണാടക യൂണിറ്റ് ചീഫ്  ദിനേഷ് ഗുണ്ടുറാവനു
രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിക്കേണ്ട സമയം അതിക്രമിച്ചെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം
author img

By

Published : Mar 10, 2020, 4:59 PM IST

ബംഗളൂരു: രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കേണ്ട സമയം അതിക്രമിച്ചെന്നും വലിയ മാറ്റങ്ങള്‍ക്ക് സമയമായെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു. മധ്യപ്രദേശില്‍ എന്ത് സംഭവിച്ചാലും മാറ്റങ്ങള്‍ക്കുള്ള സമയമായെന്നാണ് വ്യക്തമാകുന്നത്. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ ശരിയായ രീതിയില്‍ നയിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. ഇനി ഇതുപോലെ തുടരാനാവില്ലെന്നും ദിനേഷ് ഗുണ്ടു റാവു ട്വിറ്ററില്‍ കുറിച്ചു. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതോടെ മധ്യപ്രദേശിലെ കമൽനാഥ് സർക്കാര്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

  • Whatever may happen in Madhya Pradesh, one thing is clear.

    It’s time for @RahulGandhi to lead from the front.

    It’s time for him and the senior leaders to make drastic changes at the top.
    We can’t go on like this anymore.@INCIndia needs him and he needs the party.

    — ದಿನೇಶ್ ಗುಂಡೂರಾವ್/ Dinesh Gundu Rao (@dineshgrao) March 10, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.