ETV Bharat / bharat

ട്രെയിനുകൾ ഐസൊലേഷൻ വാർഡുകളാക്കുമെന്ന് ഇന്ത്യൻ റെയിൽവേ - Indian Railways covid19

20 വർഷം പഴക്കമുള്ള ട്രെയിനുകളുടെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുമെന്നാണ് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.

train coaches turn into isolation wards  COVID-19 patients in train  Coronavirus pandemic  coaches into isolation wards  ഇന്ത്യൻ റെയിൽവേ  ന്യൂഡൽഹി  കൊവിഡ് 19  കൊറോണ  ട്രെയിനുകൾ ഐസോലേഷൻ വാർഡുകളാക്കുന്നു  Indian Railways covid19  corona trains news
ഇന്ത്യൻ റെയിൽവേ
author img

By

Published : Mar 28, 2020, 4:36 PM IST

Updated : Mar 28, 2020, 5:05 PM IST

ന്യൂഡൽഹി: കൊവിഡ് 19 കേസുകൾ രാജ്യത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പഴയ ട്രെയിനുകളുടെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുമെന്ന് ഇന്ത്യൻ റെയിൽവേ. തുടക്കത്തിൽ ഇത് ദക്ഷിണമേഖലയിലെ ഏതാനും ട്രെയിനുകളിൽ മാത്രം നടപ്പിലാക്കുകയാണെന്നും പിന്നീട് എല്ലാ മേഖലയിലും ആഴ്‌ചയിൽ 10 കോച്ചുകൾ വീതം തയ്യാറാക്കാനായി ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, ശുചിമുറികൾ, ഇടനാഴികൾ എന്നിവയും ഐസൊലേഷൻ കോച്ചുകൾക്ക് അനുയോജ്യമാക്കി മാറ്റേണ്ടതായുണ്ട്.

train coaches turn into isolation wards  COVID-19 patients in train  Coronavirus pandemic  coaches into isolation wards  ഇന്ത്യൻ റെയിൽവേ  ന്യൂഡൽഹി  കൊവിഡ് 19  കൊറോണ  ട്രെയിനുകൾ ഐസോലേഷൻ വാർഡുകളാക്കുന്നു  Indian Railways covid19  corona trains news
ട്രെയിനുകൾ ഐസോലേഷൻ വാർഡുകളാക്കി മാറ്റും

നോൺ-എസി കോച്ചുകളിലും ഇതിനായി മാറ്റം കൊണ്ടുവരണം. ഇതിലെ കോച്ചിന്‍റെ ഓരോ കാബിനുകളിലും ഒരു രോഗി വീതം എന്ന രീതിയിലാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നീട് കൊവിഡ് സാഹചര്യത്തിന് അനുസരിച്ച് ഒരു കാബിനിൽ രണ്ട് രോഗിയെന്ന കണക്കിൽ ഉൾപ്പെടുത്തുമെന്നും റെയിൽവേ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. 20 വർഷം പഴക്കമുള്ള കോച്ചുകളാണ് ഇത്തരത്തിൽ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നത്.

Last Updated : Mar 28, 2020, 5:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.