ബെംഗ്ലരൂ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎംഎ ഗ്രൂപ്പ് ഉടമ മുഹമ്മദ് മൻസൂർ ഖാനിൽ നിന്നും ഒന്നര കോടി രൂപ കൈകൂലി വാങ്ങിയ ഡെപ്യൂട്ടി കമ്മിഷണർ ബി എം വിജയ് ശങ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ആർബിഐ നടത്തിയ അന്വേഷണത്തിന് അനുകൂലമായി റിപ്പോർട്ട് നൽകാനാണ് കൈകൂലി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അഴിമതിയാരോപണ കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. ഇതിന് മുമ്പ് മൻസൂർ ഖാനിൽ നിന്ന് നാല് കോടി രൂപ വാങ്ങിയ ബെംഗ്ലരൂ നോർത്ത് സബ് ഡിവിഷൻ അസിസ്റ്റന്‍റ് കമ്മിഷണറെയും അറസ്റ്റ് ചെയ്തിരുന്നു.
അഴിമതിയാരോപണം; ബെംഗ്ലൂരുവില്‍ ഐഎഎസ് ഓഫീസർ അറസ്റ്റിൽ - ബംഗലൂരു
ഡെപ്യൂട്ടി കമ്മീഷണർ ബി എം വിജയ് ശങ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
ബെംഗ്ലരൂ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎംഎ ഗ്രൂപ്പ് ഉടമ മുഹമ്മദ് മൻസൂർ ഖാനിൽ നിന്നും ഒന്നര കോടി രൂപ കൈകൂലി വാങ്ങിയ ഡെപ്യൂട്ടി കമ്മിഷണർ ബി എം വിജയ് ശങ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ആർബിഐ നടത്തിയ അന്വേഷണത്തിന് അനുകൂലമായി റിപ്പോർട്ട് നൽകാനാണ് കൈകൂലി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അഴിമതിയാരോപണ കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. ഇതിന് മുമ്പ് മൻസൂർ ഖാനിൽ നിന്ന് നാല് കോടി രൂപ വാങ്ങിയ ബെംഗ്ലരൂ നോർത്ത് സബ് ഡിവിഷൻ അസിസ്റ്റന്‍റ് കമ്മിഷണറെയും അറസ്റ്റ് ചെയ്തിരുന്നു.
150 kgs of gold exporting illegally from malaysia to hydetrabad is seized in samshabad airport 2 weeks back. this incident came into light when customs officers inspcted the cargo parcels. 45 crores worth 150 kilos of gold was caught. this gold was being impoted without any permission from RBI.
the agency then approached court to retrieve their gold.the customs officers has filed a counter against the agency stating that the gold was not imported under th0e rules of RBI.the court has agreed with the custom officers,and gave the orders against the agency.
the customs officers now decided to levy heavy taxes,on the agency.the law has facilitated to impose 100 percent or more than 100 percent.
Conclusion: