ETV Bharat / bharat

ജമ്മു കശ്‌മീരില്‍ കനത്ത മഞ്ഞു വീഴ്ച: ജന ജീവിതം സ്തംഭിച്ചു - ശ്രീനഗർ

കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ നിരവധി സ്ഥലങ്ങളില്‍ മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Jammu Kashmir SNowfall  jk weather  snowfall in kashmir  kashmir weather  kashmir snowfall  ജമ്മു കശ്‌മീരില്‍ കനത്ത മഞ്ഞു വീഴ്ച: ജന ജീവിതം സ്തംഭിച്ചു  ശ്രീനഗർ  മഞ്ഞു വീഴ്ച
ജമ്മു കശ്‌മീരില്‍ കനത്ത മഞ്ഞു വീഴ്ച: ജന ജീവിതം സ്തംഭിച്ചു
author img

By

Published : Jan 14, 2020, 7:42 PM IST

ശ്രീനഗർ: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ജനജീവിതം സ്തംഭിച്ചു. പ്രധാന ദേശീയ പാതകളിലെല്ലാം മഞ്ഞുവീണതിനാല്‍ ഗതാഗതം സ്തംഭിച്ചു. കുടിവെള്ള വിതരണവും മുടങ്ങിയ നിലയിലാണ്. വൈദ്യുതി തടസം നേരിടുന്നതിനാല്‍ കശ്മീരിലെ വിവിധയിടങ്ങളില്‍ ജന ജീവിതം പൂര്‍ണമായും സ്തംഭിച്ചു. മഞ്ഞുവീഴ്ചയെ തുടർന്ന് കാല്‍ നടയാത്ര ദുസ്സഹമാണ്. അപകടമൊഴിവാക്കാൻ മഞ്ഞുനീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി തൊഴിലാളികളെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.