ന്യൂഡൽഹി: സ്വർണ വില 240 രൂപ ഉയർന്ന് 35,040 ലെത്തി. 4,380 രൂപയാണ് ഒരു ഗ്രാമിന്‍റെ വില. ചില സ്പോട്ട് മാർക്കറ്റിലെ റിപ്പോർട്ടുകൾ പ്രകാരം 10 ഗ്രാമിന് 50,000 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരു ശതമാനം ഉയർന്ന് ഔൺസിന് 1,759.98 ഡോളറിലെത്തി. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാഠിന്യം കൂടുമെന്ന ആശങ്കയാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാനുള്ള പ്രധാന കാരണം. യുഎസ്, ചൈന വ്യാപാരതര്‍ക്കവും സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാന്‍ കാരണമായിട്ടുണ്ട്.
സ്വർണവില സര്‍വ്വകാല റെക്കോര്‍ഡില്‍ - 4,380 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.
4,380 രൂപയാണ് ഒരു ഗ്രാമിന്‍റെ വില
![സ്വർണവില സര്‍വ്വകാല റെക്കോര്‍ഡില്‍ Gold inches closer to Rs 50,000/gm Gold prices gold price in india gold nears rs 50,000 business news സ്വർണവില സകവകാല റെക്കോഡിൽ.. 4,380 രൂപയാണ് ഒരു ഗ്രാമിന്‍റെ വില. 4,380 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7249803-482-7249803-1589804290666.jpg?imwidth=3840)