ETV Bharat / bharat

ഗോവയില്‍ കാര്‍ അപകടം; മൂന്ന് പേര്‍ മരിച്ചു - പനജി

റോവൻ സേവ്യർ സെക്യൂറ, ഏഥാൻ ഇവാൻ ഫെർണാണ്ടസ്, ജോഷ്വ വില്യം ബാരെറ്റോ എന്നിവരാണ് മരിച്ചത്

car plunges into ravine  Goa road mishap  teenagers killed in Goa  accident kills  ഗോവയില്‍ കാര്‍ അപകടം  മൂന്ന് പേര്‍ മരിച്ചു  പനജി  സൗത്ത് ഗോവ
ഗോവയില്‍ കാര്‍ അപകടം; മൂന്ന് പേര്‍ മരിച്ചു
author img

By

Published : Mar 9, 2020, 11:40 AM IST

പനാജി: സൗത്ത് ഗോവയില്‍ കാർ മലയിടുക്കിലേക്ക് വീണ് മൂന്ന് പേര്‍ മരിച്ചു. പനാജിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള വെർന ഗ്രാമത്തിലാണ് അപകടം. റോവൻ സേവ്യർ സെക്യൂറ (14), ഏഥാൻ ഇവാൻ ഫെർണാണ്ടസ് (15), ജോഷ്വ വില്യം ബാരെറ്റോ (15) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാർഗാവോ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒറ്റപ്പെട്ട സ്ഥലത്താണ് അപകടം നടന്നതെന്നും ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ കാരണം വ്യക്തമല്ലെന്നും പൊലീസ് ഇൻസ്പെക്ടർ സാഗർ എക്കോസ്‌കർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.