അമരാവതി: തിരുമലയിലെ പ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രം കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ (ടിടിഡി) മുൻ പ്രധാന തന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച കൊവിഡ് കെയർ സെന്‍ററില്‍ വച്ചായിരുന്നു അന്ത്യം. മുപ്പത് വർഷത്തിലേറെ ക്ഷേത്രം കൈകാര്യം ചെയ്തിരുന്ന ശ്രീനിവാസ മൂർത്തിയാണ് മരിച്ചത്. 73 വയസായിരുന്നു.
വെങ്കിടേശ്വര ക്ഷേത്രം മുൻ പ്രധാന തന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു - Former head priest of TTD succumbs to COVID-19
മുപ്പത് വർഷത്തിലേറെ ക്ഷേത്രം കൈകാര്യം ചെയ്തിരുന്ന ശ്രീനിവാസ മൂർത്തിയാണ് മരിച്ചത്
![വെങ്കിടേശ്വര ക്ഷേത്രം മുൻ പ്രധാന തന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു Thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:29:29:1595224769-tirupati-2007newsroom-1595223830-928.jpg?imwidth=3840)
Thumbnail