ETV Bharat / bharat

ഭീമ കൊറേഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നത്: ദേവേന്ദ്ര ഫഡ്‌നാവിസ് - ഭീമ കൊറിഗോണ്‍ കേസ്

മഹാരാഷ്ട്ര പൊലീസിനെ നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവനയെന്നും ഫഡ്‌നാവിസ്.

Devendra Fadnavis  Sharad Pawar  Bhima Koregaon case  Congress-NCP government  ഭീമ കൊറിഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന  ഭീമ കൊറിഗോണ്‍ കേസ്  ദേവേന്ദ്ര ഫഡ്‌നാവിസ്
ഭീമ കൊറിഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നത്; ദേവേന്ദ്ര ഫഡ്‌നാവിസ്
author img

By

Published : Dec 24, 2019, 9:19 AM IST

മുംബൈ: ഭീമ കൊറേഗോണ്‍ കേസില്‍ ശരത് പവാറിന്‍റെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്ര പൊലീസിനെ നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവനയെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ ശരത് പവാര്‍ അതൃപ്‌തി രേഖപ്പെടുത്തേണ്ടതില്ലെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് എന്‍.സി.പി ഭരണകാലഘട്ടത്തിലാണ് നിരോധിത സംഘടനകളുടെ പട്ടികയിറക്കിയിരുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

പട്ടികയില്‍ എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റ് ചെയ്‌തപ്പെട്ടവരുടെ പേരുകളുമുള്‍പ്പെട്ടിരുന്നു. അതിനാല്‍ അന്വേഷണത്തിനെതിരെയുള്ള പവാറിന്‍റെ പ്രസ്‌താവന മഹാരാഷ്‌ട്ര പൊലീസിനെ താഴ്ത്തികെട്ടുന്നതിനു തുല്യമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. എന്‍.സി.പിയുടെ അധികാരകാലഘട്ടത്തിലാണ് കേസില്‍ ചില പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നതെന്നും ഫഡ്‌നാവിസ് ഓര്‍മ്മിപ്പിച്ചു. ഫഡ്‌നാവിസിനെതിരായുള്ള അഴിമതി കേസില്‍ വിദഗ്‌ധാന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പവാര്‍ രംഗത്തെത്തിയിരുന്നു.

Intro:Body:

ZCZC

ANI (National/Politics)

Devendra-Fadnavis

Fadnavis attacks Pawar for questioning Bhima Koregaon investigation

Pune (Maharashtra) [India], Dec 23 (ANI): Former Maharashtra Chief Minister and BJP leader Devendra Fadnavis on Monday said that he was shocked over NCP chief Sharad Pawar's statement regarding the Bhima Koregaon case and accused him of demoralising the state police.

"I feel that Sharad Pawar should not raise fingers at the police investigation. It during the Congress-NCP government at the Centre that the list of the banned organisation was brought in the public ... The list declared by the Congress-NCP government had the names of those arrested in Elgaar Parishad case," Fadnavis told media persons here.

"So, Sharad Pawar pointing fingers at the investigation is nothing less than demoralising the police of Maharashtra... I feel some sympathisers have met Sharad Pawar and misguided him about this case," added he.

Fadnavis went on to say that he is "shocked to hear the statement of Pawar regarding the Bhima Koregaon case.

"He (Pawar) said the people have been arrested for reciting poems, expressing opinions, etc. Some accused in the case were arrested earlier when the NCP was in power," said Fadnavis.

Talking about the corruption charges against him as per the CAG report, Fadnavis said: "The very first thing is that the allegation of corruption against me is laughable."

Pawar had on Saturday demanded that an expert committee should be formed to probe alleged misappropriation of funds by the previous BJP-led Maharashtra government.

Talking to reporters here, the NCP chief cited a CAG report to allege the government headed by Fadnavis did not submit the utilisation certificates for Rs 66,000 crore funds up to 2018.

"Till 2018, the account of Rs 66,000 crore expenditure was not given. The economic situation worsened during the five-year rule of Fadnavis, which needs to be investigated," said Pawar.

"I request the state government to form a committee of experts to do a proper investigation and bring the truth before people," he added.

The CAG (Comptroller and Auditor General) report tabled in the Assembly on Friday said the utilisation certificates for funds amounting to Rs 65,921 crore till March 2018 was not submitted, warning that the high pendency may lead to misappropriation of funds. (ANI)

Ends SANDEEP//RAJEEV

NNNN

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.