ശ്രീനഗർ: ലോക്‌ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത് തികച്ചും ആവശ്യമായ നടപടിയാണെന്ന് നാഷണല്‍ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ലോക്‌ഡൗണ്‍ നീട്ടുന്നതിലൂടെ കൊവിഡ് 19ന്‍റെ ഭീഷണി തടയാൻ കഴിയുമെന്ന് പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക് ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ അവസരത്തിൽ സമൂഹത്തിലെ പാവപ്പെട്ട ആളുകളെ സഹായിക്കണമെന്നും ഒമര്‍ അബ്ദുള്ള ജനങ്ങളോട് അഭ്യർത്ഥിച്ചു. സാമ്പത്തികമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും അവർക്ക് വേണ്ടി നാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്‍റ് അതിനുള്ള നേതൃത്വം വഹിക്കുന്നുണ്ടെങ്കിലും അവരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
-
The extension of the lockdown till May 3rd isn’t something we all wanted but given the threat we face from COVID 19, it’s a necessity. Let’s do everything we can to cooperate with the authorities to avoid a further extension in May
— Omar Abdullah (@OmarAbdullah) April 14, 2020 " class="align-text-top noRightClick twitterSection" data="
">The extension of the lockdown till May 3rd isn’t something we all wanted but given the threat we face from COVID 19, it’s a necessity. Let’s do everything we can to cooperate with the authorities to avoid a further extension in May
— Omar Abdullah (@OmarAbdullah) April 14, 2020The extension of the lockdown till May 3rd isn’t something we all wanted but given the threat we face from COVID 19, it’s a necessity. Let’s do everything we can to cooperate with the authorities to avoid a further extension in May
— Omar Abdullah (@OmarAbdullah) April 14, 2020