ETV Bharat / bharat

ഐഎൻഎക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ ചോദ്യം ചെയ്തു

രണ്ട് ദിവസത്തേക്ക് ചിദംബരത്തെ ചോദ്യം ചെയ്യാൻ പ്രത്യേക സിബിഐ കോടതി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് അനുവാദം നല്‍കിയിരുന്നു

ഐഎൻഎക്‌സ് മീഡിയ കേസ്:
author img

By

Published : Nov 22, 2019, 5:28 PM IST

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തിഹാർ ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. കേസിലെ സുപ്രധാന രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഇന്നലെ ഡല്‍ഹി പ്രത്യേക സിബിഐ കോടതി ചിദംബരത്തെ ചോദ്യം ചെയ്യാൻ ഇഡിക്ക് അനുമതി നല്‍കിയിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജഡ്‌ജി അജയ് കുമാര്‍ കുഹാര്‍ ആണ് അനുമതി നല്‍കിയത്. രാവിലെ 10 മുതല്‍ ഒന്നരവരെയും രണ്ടരമുതല്‍ നാല് മണിവരെയുമാണ് ചോദ്യം ചെയ്യാൻ അനുമതി. നാളെയും ചോദ്യം ചെയ്യൽ തുടരും.

Intro:Body:

ED grills Chidambaram in Tihar in INX Media case

New Delhi, Nov 22 (IANS) A team of Enforcement Directorate (ED) officials on Friday visited Tihar Jail here to interrogate former Finance Minister and senior Congress leader P. Chidambaram in connection with INX Media money laundering case.

A senior ED official said that a team has gone there to question Chidambaram and also to confront him with some documents.

The financial probe agency''s action comes a day after a Special CBI Court allowed ED to interrogate Chidambaram for two days in connection with the money laundering case in INX Media deal.

Special CBI Judge Ajay Kumar Kuhar allowed the agency to confront Chidambaram on November 22 and 23 during office hours.

Chidambaram was arrested on August 21 by the CBI but was granted bail later.

The ED later arrested Chidambaram in the INX media money laundering case.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.