ലേ: ലഡാക്കിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ 4:44നാണ് ഭൂലചലനമുണ്ടായത്. കാർഗിലിന് 110 കിലോമീറ്റർ വടക്ക്-പടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളമജി അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ലഡാക്കിൽ ഭൂചലനം; ആളപായമില്ല - Earthquake hits Ladakh
കാർഗിലിന് 110 കിലോമീറ്റർ വടക്ക്-പടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻസിഎസ് അറിയിച്ചു.
![ലഡാക്കിൽ ഭൂചലനം; ആളപായമില്ല Earthquake of magnitude 3.6 hits Ladakh ലഡാക്കിൽ ഭൂചലനം; ആളപായമില്ല ലഡാക്കിൽ ഭൂചലനം Earthquake hits Ladakh Earthquake of magnitude 3.6](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9227503-688-9227503-1603076585460.jpg?imwidth=3840)
ഭൂചലനം