ലക്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കഞ്ചാവ് കൈവശം വെച്ച മയക്കുമരുന്ന് വില്‍പനക്കാരന്‍ അറസ്റ്റില്‍. അഞ്ചര കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. നോയിഡ സ്വദേശിയായ ലക്ഷ്‌മണ്‍ ആലിയാസ് ബാപ്പിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 2015 മുതല്‍ മയക്കുമരുന്ന് കേസില്‍ 9 തവണ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഞ്ചര കിലോ കഞ്ചാവുമായി നോയിഡയില്‍ ഒരാള്‍ പിടിയില്‍ - up crime news
നോയിഡ സ്വദേശിയായ ലക്ഷ്‌മണ്‍ ആലിയാസ് ബാപ്പിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
![അഞ്ചര കിലോ കഞ്ചാവുമായി നോയിഡയില്‍ ഒരാള്‍ പിടിയില്‍ നോയിഡയില്‍ ഒരാള്‍ പിടിയില്‍ അഞ്ച് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു ലക്‌നൗ Drug peddler held with 5.5 kg cannabis Noida up crime news crime latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6426854-thumbnail-3x2-cannabis.jpg?imwidth=3840)
അഞ്ചര കിലോ കഞ്ചാവുമായി നോയിഡയില്‍ ഒരാള്‍ പിടിയില്‍