ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടന്ന് ആരോപിക്കപ്പെട്ട് ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ. നിലവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ കീഴിലുള്ള സംഘം സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ദമ്പതികളെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ധനിഷ് എന്നയാളെ പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് ഡൽഹിയിൽ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടുമായി ബന്ധം; ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ - ഡൽഹി പോപുലർ ഫ്രണ്ട്
ദേശീയ അന്വേഷണ ഏജൻസിയുടെ കീഴിലുള്ള സംഘം സംഭവത്തിൽ അന്വേഷണം തുടരുകയാണ്
![പോപ്പുലർ ഫ്രണ്ടുമായി ബന്ധം; ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ NIA probe ISIS link PFI member detained ദേശീയ അന്വേഷണ ഏജൻസി പോപുലർ ഫ്രണ്ട് ഡൽഹി പോപുലർ ഫ്രണ്ട് Delhi PFI member detained](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6347046-929-6347046-1583740507154.jpg?imwidth=3840)
പോപുലർ