ETV Bharat / bharat

ഡൽഹിയിൽ 1,363 പേർക്ക് കൂടി കൊവിഡ്

ആകെ കൊവിഡ് രോഗകളുടെ എണ്ണം 6,13,357.

author img

By

Published : Dec 17, 2020, 7:21 PM IST

ഡൽഹിയിൽ 1,363 പേർക്ക് കൂടി കൊവിഡ്  1,363 പേർക്ക് കൂടി ഡൽഹിയിൽ കൊവിഡ്  ഡൽഹിയിലെ കൊവിഡ്  delhi records 1,363 new covid cases  1,363 new covid cases in delhi  delhi covid updates
ഡൽഹിയിൽ 1,363 പേർക്ക് കൂടി കൊവിഡ്

ന്യൂഡൽഹി: ഡൽഹിയിൽ 1,363 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗനിരക്ക് 1.51ശതമാനമായി ഉയരുകയും ആകെ കൊവിഡ് രോഗകളുടെ എണ്ണം 6,13,357 ആയി ഉയരുകയും ചെയ്‌തു. 35 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 10,182 ആയി. നിലവിൽ 12,198 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.