ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരും ജീവനക്കാരും ജില്ലാ കോടതി ജീവനക്കാരും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 1.9 കോടി രൂപ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക കൈമാറിയതെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് അറിയിച്ചു. 1,92,97,900 കോടി രൂപയാണ് സമാഹരിച്ചത്. ഡല്‍ഹി ഹൈക്കോടതിയിലെ ചില റിട്ട. ജഡ്ജിമാരും പണം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31 ന് ഹൈക്കോടതിയിലെ 34 ജഡ്ജിമാർ ചേര്‍ന്ന് 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് 1.9 കോടി സംഭാവന ചെയ്ത് ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ - District court judges
1,92,97,900 കോടി രൂപയാണ് സമാഹരിച്ചത്. ഡല്‍ഹി ഹൈക്കോടതിയിലെ ചില റിട്ട. ജഡ്ജിമാരും പണം നല്‍കിയിട്ടുണ്ട്.