ETV Bharat / bharat

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉമര്‍ ഖാലിദ് കര്‍കര്‍ഡൂമ കോടതിയില്‍ ഹാജരാക്കിയത്.

author img

By

Published : Sep 24, 2020, 4:12 PM IST

Delhi court sends Umar Khalid to judicial custody till October 22  ഡല്‍ഹി കലാപം  ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു  Umar Khalid to judicial custody  Delhi court  യുഎപിഎ നിയമം  ഡല്‍ഹി കോടതി
ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഡല്‍ഹി കോടതി ഒക്ടോബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉമര്‍ ഖാലിദ് കര്‍കര്‍ഡൂമ കോടതിയില്‍ ഹാജരാക്കിയത്.

ഫെ​​ബ്രു​​വ​​രി​​യി​​ല്‍ വ​​ട​​ക്ക​​ന്‍ ഡ​​ല്‍​​ഹി​​യി​​ല്‍ ന​​ട​​ന്ന വ​​ര്‍​​ഗീ​​യ ക​​ലാ​​പ​​ത്തി​​ലെ ഗൂ​​ഢാ​​ലോ​​ച​​ന ആ​​രോ​​പി​​ച്ചു​​ള്ള കേ​​സി​​ലാ​​ണ്​ ഉമര്‍ ഖാലിദിനെ ഈ ​​മാ​​സം 14നാണ്​ ​​അ​​റ​​സ്റ്റ് ​​ചെ​​യ്​​​ത​​ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.