ETV Bharat / bharat

24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍ - ഡല്‍ഹി കൊവിഡ് 19

ഇതോടെ തലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8895 ആയി.

24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍.  COVID death toll in Delhi rises to 123;  425 fresh cases take tally to 8,895  കൊവിഡ് 19  ഡല്‍ഹി കൊവിഡ് 19  ന്യൂഡല്‍ഹി
24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍
author img

By

Published : May 15, 2020, 6:32 PM IST

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും കൂടിയ കണക്കാണ് വ്യാഴാഴ്‌ചത്തേത്. ഇതോടെ തലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8895 ആയി. 123 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.