ഐസ്‌വാള്‍: മിസോറാമില്‍ കൊവിഡ് കേസുകളുടെ എണ്ണം 147 ആയി. ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം 100 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 47 പേര്‍ രോഗവിമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 24 മണിക്കൂറിനിടെ രാജ്യത്ത് 17,296 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. പ്രതിദിനമുണ്ടായ ഏറ്റവു ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,90,401 ആയി.
മിസോറാമില്‍ കൊവിഡ് രോഗികളുടെ എണ്ണം 147 ആയി - COVID-19
മിസോറാമില്‍ 100 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 47 പേര്‍ രോഗവിമുക്തി നേടി.
മിസോറാമില്‍ കൊവിഡ് കേസുകളുടെ എണ്ണം 147 ആയി