ETV Bharat / bharat

ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലുള്ള എല്ലാ വിദ്യാഥികളെയും ജയിപ്പിക്കാന്‍ നിര്‍ദേശം - Students

ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്കോ ഗ്രേഡിലേക്കോ ജയിപ്പിക്കണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പോഖ്രിയാൽ

CBSE  School Education  MHRD  COVID-19  Students  ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലുള്ള എല്ലാ വിദ്യാഥികളെയും ജയിപ്പിക്കാന്‍ സിബിഎസ്‌ഇ ക്ക് നിര്‍ദേശം
ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലുള്ള എല്ലാ വിദ്യാഥികളെയും ജയിപ്പിക്കാന്‍ സിബിഎസ്‌ഇ ക്ക് നിര്‍ദേശം
author img

By

Published : Apr 2, 2020, 4:07 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ 19 മൂലമുണ്ടായ നിലവിലെ സ്ഥിതി കണക്കിലെടുത്ത്, ക്ലാസുകളിൽ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്കോ ഗ്രേഡിലേക്കോ ജയിപ്പിക്കണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പോഖ്രിയാൽ. ഇതുവരെ നടത്തിയ സ്കൂൾ അധിഷ്ഠിത വിലയിരുത്തലുകളിൽ 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  • 📢 Announcement
    Due to the ongoing #COVID19 situation & keeping in mind the academic future of students, I have advised @cbseindia29 to conduct board examinations only for 29 main subjects that are required for promotion & maybe crucial for admissions in HEIs #IndiaFightsCorona pic.twitter.com/T5fNrrj6FT

    — Dr Ramesh Pokhriyal Nishank (@DrRPNishank) April 1, 2020 " class="align-text-top noRightClick twitterSection" data=" ">

വിദ്യാർഥികളെ ഇതുവരെ നടത്തിയ പ്രോജക്ടുകൾ, ആനുകാലിക പരിശോധനകൾ, ടേം പരീക്ഷകൾ എന്നിവയുൾപ്പെടെയുള്ള സ്കൂൾ അധിഷ്ഠിത വിലയിരുത്തലുകളെ അടിസ്ഥാനമാക്കി അടുത്ത ക്ലാസ് / ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകും. സ്ഥാനക്കയറ്റം ലഭിക്കാത്ത വിദ്യാർഥികൾക്ക് ഓണ്‍ലൈന്‍ ആയോ ഓഫ്‌ലൈന്‍ ആയോ സ്കൂൾ അധിഷ്ഠിത ടെസ്റ്റുകളിൽ പങ്കെടുക്കാൻ അവസരം നല്‍കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.