ETV Bharat / bharat

തമിഴ്‌നാട്ടില്‍ 3,713 പേര്‍ക്ക് കൂടി കൊവിഡ്; 68 മരണം

തുടർച്ചയായ മൂന്നാം ദിവസമാണ് തമിഴ്‌നാട്ടില്‍ 3,500ന് മുകളില്‍ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tamil Nadu covid cases  COVID-19  deaths  fatalities  തമിഴ്‌നാട്  കൊവിഡ് 19  കൊവിഡ് വാര്‍ത്ത  തമിഴ്‌നാട് കൊവിഡ്  കൊവിഡ് മരണം
തമിഴ്‌നാട്ടില്‍ 3,713 പേര്‍ക്ക് കൂടി കൊവിഡ്; 68 മരണം
author img

By

Published : Jun 27, 2020, 9:01 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 3,713 കൊവിഡ് കേസുകളും 68 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 78,335 ആയി ഉയര്‍ന്നു. ആകെ കൊവിഡ് മരണസംഖ്യ 1,025 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് തമിഴ്‌നാട്ടില്‍ 3,500ന് മുകളില്‍ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,737 പേരാണ് ശനിയാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടത്.

സംസ്ഥാനത്ത് ഇതുവരെ 44,094 പേര്‍ രോഗമുക്തി നേടി. 33,213 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 34,805 സാമ്പിളുകളാണ് ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 10,77,454 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.