ശ്രീനഗർ: അനന്ത്നാഗ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൗണ്ടർ ഇന്‍റലിജൻസ് കശ്മീർ (സിഐകെ) റെയ്ഡ് നടത്തി. തിങ്കളാഴ്ച രാവിലെയാണ് ജമ്മു കശ്മീർ പൊലീസിന്‍റെ ഒരു സംഘവും സിആർപിഎഫും ബജ്ഭാര പട്ടണത്തിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. മുഹമ്മദ് സുൽത്താൻ ടിലി, സഞ്ജാദ് അഹമ്മദ് സർഗാർ, മുഹമ്മദ് ഇഷാഖ്, സർപാറ, ബജ്ഭാരയിലെ ന്യൂ കോളനി എന്നിവിടങ്ങളിലും സംഘം റെയ്ഡ് നടത്തി. ചില ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് നടപടി.
കശ്മീരിലെ അനന്തനാഗിൽ കൗണ്ടർ ഇന്‍റലിജൻസ് കശ്മീർ റെയ്ഡ് - Counter Intelligence Kashmir
മുഹമ്മദ് സുൽത്താൻ ടിലി, സഞ്ജാദ് അഹമ്മദ് സർഗാർ, മുഹമ്മദ് ഇഷാഖ്, സർപാറ, ബജ്ഭാരയിലെ ന്യൂ കോളനി എന്നിവിടങ്ങളിലും സംഘം റെയ്ഡ് നടത്തി.

കശ്മീരിലെ അനന്തനാഗിൽ കൗണ്ടർ ഇന്‍റലിജൻസ് കശ്മീർ റെയ്ഡ്