ന്യൂഡൽഹി: അഹമ്മദാബാദിൽ നിന്ന് യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ഡൽഹിയിൽ എത്തി. വീടുകളിൽ മടങ്ങിയെത്തിയതിൽ യാത്രക്കാർ സന്തോഷം പ്രകടിപ്പിക്കുകയും റെയിൽ സർവീസ് ആരംഭിച്ചതിന് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയാൻ അനുവദിച്ചുള്ളു. യാത്രയിൽ ഫെയ്സ് മാസ്കുകളുടെ ഉപയോഗം നിർബന്ധമായിരുന്നു. യാത്രക്ക് മുമ്പ് ശരീര താപനില പരിശോധിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് ഇ-ടിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ വാഹന ഡ്രൈവർമാരെ യാത്രക്കാരെ റെയിൽവേ സ്റ്റേഷനിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ അനുവദിച്ചു.
അഹമ്മദാബാദിൽ നിന്ന് യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ഡൽഹിയിൽ എത്തി - പ്രത്യേക ട്രെയിൻ
ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയാൻ അനുവദിച്ചുള്ളു. യാത്രയിൽ ഫെയ്സ് മാസ്കുകളുടെ ഉപയോഗം നിർബന്ധമായിരുന്നു. യാത്രക്ക് മുമ്പ് ശരീര താപനില പരിശോധിച്ചു.