ETV Bharat / bharat

ബിഹാറില്‍ 2803 പേര്‍ക്ക് കൂടി കൊവിഡ്

ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 36000 കടന്നിരിക്കുകയാണ്.

ബിഹാറില്‍ 2803 പേര്‍ക്ക് കൂടി കൊവിഡ്  ബിഹാര്‍  കൊവിഡ്19  Bihar's Covid count crosses 36,000-mark  Bihar  Covid 19
ബിഹാറില്‍ 2803 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jul 25, 2020, 5:38 PM IST

പട്‌ന: ബിഹാറില്‍ 2803 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 36314 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ ജൂലായ് 24ന് 1021 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ജൂലായ് 23ന് 1782 കേസുകളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് പട്‌നയില്‍ നിന്നാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.