ETV Bharat / bharat

നിയമ വ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചു: എച്ച്ഡി ദേവഗൗഡ - hd devegowda comment on d.k shiva kumar

ഡി കെ ശിവകുമാറിന് ജാമ്യം ലഭിച്ചതോടെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചതായി ദേവഗൗഡ റിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തത്.

ഡി കെ ശിവകുമാറിന് ജാമ്യം ലഭിച്ചതിലൂടെ നിയമ വ്യവസ്ഥയിലുള്ള ജനവിശ്വാസം വർദ്ധിപ്പിച്ചെന്ന് എച്ച്ഡി ദേവേഗൗഡ
author img

By

Published : Oct 24, 2019, 6:27 AM IST

Updated : Oct 24, 2019, 7:35 AM IST

ബെംഗലൂരു: മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം ലഭിച്ചതിലൂടെ ജനങ്ങൾക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ.ഡൽഹി ഹൈക്കോടതിയാണ് ഡി.കെ ശിവകുമാറിന് 25 ല​ക്ഷം രൂ​പ സ്വ​ന്തം ഈ​ടി​ലും ര​ണ്ട്​ ആ​ൾ ജാ​മ്യ​ത്തി​ലും​ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം മൂന്നിനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നിയമപ്ര​കാ​രമാണ് ഡി കെ ശിവകുമാർ അറസ്റ്റിലായത്.

Intro:Body:

Blank 

Conclusion:
Last Updated : Oct 24, 2019, 7:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.