മഹസമുണ്ട്: ഛത്തീസ്‌ഗഢ് -ഒഡിഷ അതിർത്തിയിൽ 1.6 കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു. ഒഡിഷയിൽ നിന്ന് ഡൽഹിയിലേക്ക് ട്രക്കില്‍ കടത്താൻ ശ്രമിച്ച 800 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. വൻതോതിൽ കഞ്ചാവ് കടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന ശക്തമാക്കിയിരുന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് മേഘാ തംബുൽക്കർ സാഹു ഇടിവി ഭാരതിനോട് പറഞ്ഞു.
ഛത്തീസ്‌ഗഢിൽ വൻ കഞ്ചാവ് വേട്ട; 1.6 കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു - ഛത്തീസ്‌ഗഢ്
ഒഡിഷയിൽ നിന്ന് ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്
![ഛത്തീസ്‌ഗഢിൽ വൻ കഞ്ചാവ് വേട്ട; 1.6 കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു Ganja seized in Chhattisgarh Chhattisgarh ganja news Police seize marijuana Chhattisgarh news Chhattisgarh-Odisha border Ganja Smugglers Mahasamund police Chhattisgarh police ganja ഒഡീഷ മഹസമുണ്ട് ഛത്തീസ്‌ഗഢ് കഞ്ചാവ് വേട്ട](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8946552-21-8946552-1601115846664.jpg?imwidth=3840)
ഛത്തീസ്‌ഗഢിൽ വൻ കഞ്ചാവ് വേട്ട; 1.6 കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു