ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ സ്വയം പ്രവർത്തിക്കുന്ന ആയുധം പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു. കുപ്വാര ഹിരിയിലെ ഹവിൽദാർ രാകേഷ് കുമാറിനാണ് സൈനിക ക്യാമ്പിലെ ആയുധം പൊട്ടിത്തെറിച്ച് മരിച്ചത്. ഇയാളെ ഡ്രഗ്മുള്ളയിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആയുധം പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു - ആയുധം പൊട്ടിത്തെറിച്ച് ജവാന് പരിക്ക്
കുപ്വാര ഹിരിയിലെ ഹവിൽദാർ രാകേഷ് കുമാറിനാണ് സൈനിക ക്യാമ്പിലെ ആയുധം പൊട്ടിത്തെറിച്ച് മരിച്ചത്.
![ആയുധം പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു ആയുധംArmy jawan dies in J-K after his service weapo](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6928234-1063-6928234-1587740728572.jpg?imwidth=3840)
ആയുധം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ സ്വയം പ്രവർത്തിക്കുന്ന ആയുധം പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു. കുപ്വാര ഹിരിയിലെ ഹവിൽദാർ രാകേഷ് കുമാറിനാണ് സൈനിക ക്യാമ്പിലെ ആയുധം പൊട്ടിത്തെറിച്ച് മരിച്ചത്. ഇയാളെ ഡ്രഗ്മുള്ളയിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
TAGGED:
Army jawan dies in J-K