ലഖ്‌നൗ: ബൽറാംപൂർ ബലാത്സംഗക്കേസിലെ യുവതിയുടെ കുടുംബാംഗങ്ങളുമായി എ.സി.എസ് അവനിശ് അവസ്‌തിയും എഡിജി പ്രശാന്ത് കുമാറും കൂടിക്കാഴ്‌ച നടത്തി. സെപ്റ്റംബർ 29നാണ് 22കാരിയായ യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. കേസിൽ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങൾ ഉന്നയിച്ച വാദങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടത്.
ബൽറാംപൂർ ബലാത്സംഗക്കേസ്; കുടുംബാംഗങ്ങളുമായി അധികൃതർ കൂടിക്കാഴ്‌ച നടത്തി - gangrape victim in Balrampur
എ.സി.എസ് അവനിശ് അവസ്‌തിയും എഡിജി പ്രശാന്ത് കുമാറുമാണ് യുവതിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയത്.
![ബൽറാംപൂർ ബലാത്സംഗക്കേസ്; കുടുംബാംഗങ്ങളുമായി അധികൃതർ കൂടിക്കാഴ്‌ച നടത്തി ബൽറാംപൂർ ബലാത്സംഗക്കേസ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി എ.സി.എസ് അവനിശ് അവസ്‌തി എഡിജി പ്രശാന്ത് കുമാർ ACS Home Avnish K Awasthi met family gangrape victim in Balrampurmembers of gangrape victim in Balrampur gangrape victim in Balrampur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9047141-805-9047141-1601812134186.jpg?imwidth=3840)
ബൽറാംപൂർ ബലാത്സംഗക്കേസ്; കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി
ലഖ്‌നൗ: ബൽറാംപൂർ ബലാത്സംഗക്കേസിലെ യുവതിയുടെ കുടുംബാംഗങ്ങളുമായി എ.സി.എസ് അവനിശ് അവസ്‌തിയും എഡിജി പ്രശാന്ത് കുമാറും കൂടിക്കാഴ്‌ച നടത്തി. സെപ്റ്റംബർ 29നാണ് 22കാരിയായ യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. കേസിൽ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങൾ ഉന്നയിച്ച വാദങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടത്.
ബൽറാംപൂർ ബലാത്സംഗക്കേസ്; കുടുംബാംഗങ്ങളുമായി അധികൃതർ കൂടിക്കാഴ്‌ച നടത്തി
ബൽറാംപൂർ ബലാത്സംഗക്കേസ്; കുടുംബാംഗങ്ങളുമായി അധികൃതർ കൂടിക്കാഴ്‌ച നടത്തി
Last Updated : Oct 4, 2020, 5:44 PM IST