ജയ്‌പൂർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ മോട്ടോർ സൈക്കിൾ ട്രക്കുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. തിങ്കളാഴ്ച രാത്രി വിക്രം, മാംഗിലാൽ, ഗോലു, സുരേഷ് എന്നിവർ മോട്ടോർ സൈക്കിളിൽ അടുത്തുള്ള ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് അപകടം. മരിച്ചവർ 20-22 വയസിനിടയിലുള്ളവരാണെന്നും ചൊവ്വാഴ്ച പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ വാഹനാപകടം; നാല് മരണം - രാജസ്ഥാനിൽ വാഹനാപകടം
മോട്ടോർ സൈക്കിളിൽ അടുത്ത ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് അപകടം.
രാജസ്ഥാനിൽ വാഹനാപകടം; നാല് മരണം