ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരിൽ 40 ശതമാനം കേരളത്തിലും മഹാരാഷ്‌ട്രയിലും നിന്നുള്ളവര്‍. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചികിത്സയിലുള്ളവരുടെ എണ്ണം 20,000ൽ താഴെയാണ്. പശ്ചിമ ബംഗാളിൽ 19,065, ഉത്തർപ്രദേശിൽ 17,955, ഛത്തീസ്‌ഗഡിൽ 17,488 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,08,751 ആണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു.
രാജ്യത്ത് ചികിത്സയിലുള്ളവരിൽ 40 ശതമാനം കേരളത്തിലും മഹാരാഷ്‌ട്രയിലും - india covid
പശ്ചിമ ബംഗാളിൽ 19,065, ഉത്തർപ്രദേശിൽ 17,955, ഛത്തീസ്‌ഗഡിൽ 17,488 എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്
![രാജ്യത്ത് ചികിത്സയിലുള്ളവരിൽ 40 ശതമാനം കേരളത്തിലും മഹാരാഷ്‌ട്രയിലും മഹാരാഷ്‌ട്ര കേരളം സജീവ കേസുകൾ ഇന്ത്യ കൊവിഡ് kerala maharashtra india covid active cases india](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9941426-thumbnail-3x2-dddd.jpg?imwidth=3840)
രാജ്യത്ത് ചികിത്സയിലുള്ളവരിൽ 40 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലും