ETV Bharat / bharat

യു.പിയില്‍ ഏഴു വയസുകാരിയെ 15കാരന്‍ മാനഭംഗപ്പെടുത്തി - ഉത്തർ പ്രദേശ് പീഡനം

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം

uttar pradesh rape  minor raped  minor accused  rape news  പീഡന വാർത്ത  ഉത്തർ പ്രദേശ് പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു
ഉത്തർപ്രദേശിൽ 7 വയസുകാരിയെ പീഡിപ്പിച്ചു
author img

By

Published : Oct 31, 2020, 7:03 AM IST

Updated : Oct 31, 2020, 10:29 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഏഴു വയസുകാരിയെ 15 വയസുകാരൻ മാനഭംഗപ്പെടുത്തി. പ്രതിയെ പിടികൂടിയെന്ന് പൊലീസ് സൂപ്രണ്ട് അപർണ ഗൗതം പറഞ്ഞു. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.

Last Updated : Oct 31, 2020, 10:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.