ETV Bharat / bharat

മധ്യപ്രദേശിൽ വാഹനാപകടത്തിൽ ഏഴ്‌ മരണം - സത്‌നാമിൽ വാഹനാപകടത്തിൽ ഏഴ്‌ മരണം

സത്‌നാമിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

Road accident in Satna  Satna road accident  Road accident in MP  MP road accident  7 dead as car collides with dumper in MP's Satna  7 people dead in Satna road accident  മധ്യപ്രദേശിൽ വാഹനാപകടത്തിൽ ഏഴ്‌ മരണം  വാഹനാപകടത്തിൽ ഏഴ്‌ മരണം  സത്‌നാമിൽ വാഹനാപകടത്തിൽ ഏഴ്‌ മരണം  മൂന്ന് സ്‌ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ഏഴ് പേർ മരിച്ചു.
മധ്യപ്രദേശിൽ വാഹനാപകടത്തിൽ ഏഴ്‌ മരണം
author img

By

Published : Nov 9, 2020, 11:35 AM IST

ഭോപ്പാൽ: സംസ്ഥാനത്ത് വാഹനാപകടത്തിൽ മൂന്ന് സ്‌ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. സത്‌നയിൽ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രേവ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

അമിതവേഗത്തിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. കുടുംബാഘോഷത്തിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽ മരിച്ചത്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നവംബർ ഏഴിന് സിംഗ്രൗലിയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.