ലഖ്‌നൗ: ഉത്തർപ്രദേശിൽ 69 കൊവിഡ് കേസുകൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് -19 കേസുകൾ 2,203 ആയി ഉയർന്നു. മീററ്റിൽ അഞ്ച്, മൊറാദാബാദിൽ ആറ്, ഫിറോസാബാദിൽ രണ്ട്, ആഗ്രയിൽ 14, കാൺപൂരിൽ നാല്, ബറേലി, ബസ്തി, ബുലന്ദ്ഷഹർ, ലഖ്‌നൗ, വാരണാസി, അലിഗഡ്, മഥുര എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് റിപ്പോർട്ട് ചെയ്തത്. 513 പേരെ ഡിസ്ചാർജ് ചെയ്തു. 39 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സജീവമായ കേസുകളുടെ എണ്ണം 1,651 ആണ്.
ഉത്തർപ്രദേശിൽ 69 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - കൊവിഡ്
സംസ്ഥാനത്തെ മൊത്തം കൊവിഡ് -19 കേസുകൾ 2,203 ആയി ഉയർന്നു.
കൊവിഡ്