ഹൈദരാബാദ്: തെലങ്കാനയിൽ പുതുതായി 3018 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 111688 ആയി ഉയർന്നു. കഴിഞ്ഞ ദിവസം തെലങ്കാനയിൽ റിപ്പോർട്ട് ചെയ്‌തത് 10 കൊവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണസംഖ്യ 780 ആയി വർധിച്ചു. സംസ്ഥാനത്ത് നിലവിൽ 25,685 സജീവ കേസുകളാണുള്ളത്. 1060 പേർ കൂടി സുഖം പ്രാപിച്ചതോടെ തെലങ്കാനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 82,411 ആയി. ഗ്രേറ്റർ ഹൈദരാബാദിൽ 475 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയിൽ 3018 പുതിയ കൊവിഡ് കേസുകൾ - greater hyderabad covid 19
തെലങ്കാനയിൽ ഇതുവരെ രോഗം ബാധിച്ചത് 111688 പേർക്കാണ്. സംസ്ഥാനത്തെ സജീവകേസുകളുടെ എണ്ണം 25,685 ആണ്.