പനാജി: ഗോവയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 330 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 263 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 67 പേര്‍ രോഗമുക്തരായി. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 124981 ആയി.
ഗോവയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വാര്‍ത്തകള്‍
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 330 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 263 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
![ഗോവയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു With 30 new COVID-19 cases Goa's tally rises to 330 ഗോവ കൊവിഡ്19 കൊവിഡ് രോഗികള്‍ കൊവിഡ് വാര്‍ത്തകള്‍ ഗോവയില്‍ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7536032-112-7536032-1591652524390.jpg?imwidth=3840)
ഗോവയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു