ETV Bharat / bharat

കളിയിക്കാവിള കൊലപാതക കേസ്; മുഖ്യപ്രതി അബ്ദുല്‍ ഷമീമിന് പണം കൈമാറിയ പ്രതികള്‍ കസ്റ്റഡിയില്‍ - ചെന്നൈ

ഐഎസ്ഐസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Tamil Nadu  ISIS links  jihadi ideology  Islamic beliefs  3 held for suspected ISIS  Tamil Nadu news  3 held for suspected ISIS links were involved in spreading 'jihadi' ideology: Police  ഐഎസ്ഐസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ചെന്നൈ  കളിയിക്കാവിള കൊലപാതക കേസ് മുഖ്യപ്രതി
കളിയിക്കാവിള കൊലപാതക കേസ് മുഖ്യപ്രതി അബ്ദുള്‍ ഷമീമിന് പണം കൈമാറിയ പ്രതികള്‍ കസ്റ്റഡിയില്‍
author img

By

Published : Jan 23, 2020, 3:36 PM IST

ചെന്നൈ: കളിയിക്കാവിള കൊലപാതക കേസ് മുഖ്യപ്രതി അബ്ദുല്‍ ഷമീമിന് പണം കൈമാറിയ പ്രതികള്‍ തമിഴ്നാട്ടില്‍ കസ്റ്റഡിയില്‍. പ്രതികള്‍ക്ക് തീവ്രവാദ സംഘടനയായ ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് അബ്ദുല്‍ ഷമീമിന് പണം കൈമാറിയത് ഇവരാണ് കണ്ടെത്തിയത്. ബി. മുഹമ്മദ് അലി, പുര ഗാനി, അമീര്‍ എന്നിവരെയാണ് പിടിയിലായത്. ഇതിനിടെ ഷെയ്ഖ് ദാവൂദ് എന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു. പിടിയിലായവര്‍ക്ക് ഐഎസ്ഐഎസുമായും ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അന്വേഷിക്കുന്ന കേസുകളുമായും ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഐഎസ്ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും നിരോധിത ഭീകര സംഘടനക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും ഇവര്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇവരുടെ താവളത്തില്‍ നിന്ന് പുസ്തകങ്ങളും ഇസ്ലാമിക പ്രചാരണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡുചെയ്യാൻ വച്ചിരുന്ന (ഓഡിയോ രൂപത്തിൽ) പ്രചാരണ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് റിയാസ്, ഷെയ്ഖ് ദാവൂദ് എന്നിവരുടെ കൂട്ടാളികളാണ് മൂന്നുപേരും.

ZCZC
PRI GEN NAT
.RAMANATHAPURAM MDS2
TN-ARREST-JIHADI
3 held for suspected ISIS links were involved in spreading
'jihadi' ideolgoy: Police
         Ramanathapuram (TN), Jan 23 (PTI): The three men with
suspected links to the ISIS arrested in the district, were
allegedly involved in spreading 'jihadi' ideology and plotting
to kill those opposed to Islamic beliefs to spread fear among
the public, police said.
         The trio-B Mohammed Ali, 'Pura' Gani and Amir- was
held in the Devipattinam police limits following a tip-off
when they tried to flee on Wednesday, police said adding one
man, identified as Sheikh Dawood, however, managed to escape.
         They allegedly had links to the ISIS and were
connected to cases being probed by the National Investigation
Agency (NIA), police said.
         They were allegedly involved in spreading 'jihadi'
ideology in Ramanathapuram district and plotting to kill
people opposed to Islamic beliefs to spread fear among the
public, police said adding the three also indulged in acts
against national integration.
         Also, they were allegedly involved in efforts to
recruit people to ISIS and raising funds for the banned terror
outfit.
         They were discussing matters including transferring
money to Abdul Shamim, one of the accused in the recent
killing ofI Wilson at Kaliakavali in Kanyakumari district
near the Kerala border, when the police patrol picked them up.
         Police seized books and Islamic propaganda material
from the the three. They also had in their possession
propaganda materials in "audio form" meant to be uploaded on
social networking platforms including WhatsApp.
         The three were accomplices of Mohammed Riaz and Sheikh
Dawood, who have already been booked by the NIA.
         Police also books from them including one titled
'Democracy is system of Kufr" and Islamic propaganda material.
         Police said they registered cases against them under
various IPC Sections including 153 A and B, Information
Technolgoy Act and Unlawful Activities (Prevention) Act. PTI
CORRN VS
SS
SS
01231303
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.