മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 91 കിലോമീറ്റർ വടക്ക് ഭാഗത്ത് റിക്ടർ സ്കെയിലിൽ 2.8 തീവ്രതയിലും 10 കിലോമീറ്റർ ആഴത്തിലും ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു. രാവിലെ 10:33 നാണ് ഭൂകമ്പം ഉണ്ടായത്.
മുംബൈയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപെടുത്തി - 2.8 magnitutude earthquake occurs near mumbai: ncs
മുംബൈയില്‍ നിന്നും 91 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
![മുംബൈയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപെടുത്തി 2.8 magnitutude earthquake occurs near mumbai: ncs മുംബൈയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8678799-627-8678799-1599223743747.jpg?imwidth=3840)
മുംബൈയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപെടുത്തി