ഗാന്ധിനഗര്‍: ഗുജറാത്തിൽ 1,175 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 11 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1,55,098 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14,959 ആണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,598 ആയി ഉയർന്നു. 1,36,541 പേർ രോഗമുക്തി നേടി.
ഗുജറാത്തിൽ 1,175 പേർക്ക് കൂടി കൊവിഡ് - 1,175 new coronavirus cases
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14,959 ആണ്
ഗുജറാത്തിൽ 1,175 പേർക്ക് കൂടി കൊവിഡ്