ETV Bharat / bharat

അതിര്‍ത്തിയില്‍ മധുരം കൈമാറിയും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നും ഇന്ത്യ-പാക് സൈനികര്‍

ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തിയിലും, രാജസ്ഥാനിലെ ബാർമർ ജില്ലയിലുമാണ് ബിഎസ്‌എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും മധുരം കൈമാറി ബലി പെരുന്നാള്‍ ആഘോഷിച്ചത്

BSF  Pakistan Rangers exchange sweets at Indo-Pak border on eve of Eid Al-Adha  indo pak border  Eid Al Adha celebration at indo pak international border  ഇന്ത്യ പാക് അന്താരാഷ്‌ട്ര അതിര്‍ത്തി  പാകിസ്ഥാന്‍ റേഞ്ചേഴ്‌സ്  ബിഎസ്എഫ്  ബലിപെരുന്നാള്‍ ആഘോഷം
ബലിപെരുന്നാള്‍: അതിര്‍ത്തിയില്‍ മധുരം കൈമാറിയും ആശംസകള്‍ നേര്‍ന്നും സൈനികരുടെ ആഘോഷം
author img

By

Published : Jul 10, 2022, 8:06 PM IST

ന്യൂഡല്‍ഹി : ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യ-പാക് അതിർത്തിയിൽ ബിഎസ്‌എഫും പാകിസ്ഥാൻ റേഞ്ചേഴ്‌സും മധുരം കൈമാറി. ഈദ് അൽ അദ്ഹയ്‌ക്ക് മുന്നോടിയായാണ് ഇരു രാജ്യങ്ങളിലേയും സൈനികര്‍ പരസ്‌പരം മധുരം കൈമാറി ആശംസകള്‍ അറിയിച്ചത്. ഗുജറാത്ത് അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

  • On the occasion of EID UL ZUHA, @BSF_Gujarat exchanged sweets & greetings with Pakistan Rangers on Indo-Pakistan International borders of Kutch & Banaskantha Distt of #Gujarat as well as at ICP Munabao, Gadra, Somrar, Kelnore, Varnahar in Barmer Distt of Rajasthan. pic.twitter.com/cHeFR1Y3pH

    — BSF GUJARAT (@BSF_Gujarat) July 10, 2022 " class="align-text-top noRightClick twitterSection" data=" ">

Also read: ത്യാഗ സ്‌മരണയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍

ഗുജറാത്തിലെ ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തിയിലും, രാജസ്ഥാനിലെ ബാർമർ ജില്ലയിലുമാണ് സാഹോദര്യത്തിന്‍റെ സന്ദേശം വിളിച്ചോതുന്ന ഇടപെടലുണ്ടായത്. 'ത്യാഗത്തിന്‍റെ ഉത്സവം' എന്നും വിളിക്കപ്പെടുന്ന വിശുദ്ധ ദിനമാണ് ഈദ് അൽ-അദ്‌ഹ അല്ലെങ്കിൽ ബക്രീദ്. ലോകമെമ്പാടും വ്യത്യസ്‌ത രീതിയിലാണ് ഈദ് ആഘോഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.