ശ്രീനഗർ : ജമ്മുവിൽ കനത്ത മഴയിൽ മുഗൾ റോഡിൽ കുടുങ്ങിയ 41 പേരെ സൈന്യം രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രി മൂന്ന് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്.
Also Read: തെക്കുപടിഞ്ഞാറൻ കാലവർഷം കനക്കുന്നു ; സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം
കനത്ത മഴയിൽ മരങ്ങൾ വീണതും ഇടിമിന്നലും കാരണം മുഗൾ റോഡിലെ ഗതാഗതം തടസപ്പെട്ടിരുന്നു. രക്ഷപ്പെടുത്തിയ യാത്രക്കാർക്ക് ഭക്ഷണവും മറ്റും നൽകിയതായി അധികൃതർ അറിയിച്ചു. ആര്‍ക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
-
#IndianArmyPeoplesArmy
— PRO Defence Jammu (@prodefencejammu) June 12, 2021 " class="align-text-top noRightClick twitterSection" data="
On 11 June, in swift 3 hrs long night rescue ops, #IndianArmy rescued 41 civilians, stranded at blocked #MughalRoad due to heavy rainfall, uprooted trees & lightning at betwn Ratta Chamb & Mansar Mod in #Poonch @diprjk. All help & support extnd to them@ani pic.twitter.com/kQRFLpj6O1
">#IndianArmyPeoplesArmy
— PRO Defence Jammu (@prodefencejammu) June 12, 2021
On 11 June, in swift 3 hrs long night rescue ops, #IndianArmy rescued 41 civilians, stranded at blocked #MughalRoad due to heavy rainfall, uprooted trees & lightning at betwn Ratta Chamb & Mansar Mod in #Poonch @diprjk. All help & support extnd to them@ani pic.twitter.com/kQRFLpj6O1#IndianArmyPeoplesArmy