കേരളം

kerala

ETV Bharat / snippets

പൂജപുര ജയിലിൽ നിന്നും ചികിത്സയ്ക്കായി എത്തിച്ചു; പീഡനക്കേസ് പ്രതി മെഡിക്കല്‍ കോളജില്‍ നിന്നും ചാടിപ്പോയി

By ETV Bharat Kerala Team

Published : Oct 11, 2024, 1:05 PM IST

prisoner escaped from jail  poojappura central jail  LATEST NEWS IN MALAYALAM  പൂജപുര സെൻട്രൽ ജയില്‍
മുരളി (ETV Bharat)

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ പീഡനക്കേസ് പ്രതി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞു. കാഞ്ഞിരംകുളം സ്വദേശി മുരളിയാണ് കടന്നുകളഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 6 മാസങ്ങളായി മുരളി ജയിൽക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നാണ് ജയിൽ അധികൃതർ അറിയിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസും അന്വേഷണം നടത്തുന്നുണ്ട്.

ABOUT THE AUTHOR

...view details