കേരളം

kerala

ETV Bharat / snippets

പനി ബാധിച്ച് ചികിത്സക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി; ഡോക്‌ടർ അറസ്‌റ്റിൽ

RAPE AGAINST 13 YEAR OLD GIRL  DOCTOR ARRESTED  കാസർകോട് 13 വയസുകാരിക്ക് പീഡനം  SEXUAL ASSAULT
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 6, 2024, 12:27 PM IST

കാസർകോട്:പതിമൂന്നുകാരിയെ ഡോക്‌ടർ പീഡിപ്പിച്ചതായി പരാതി. പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്. ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ചായിരുന്നു പീഡനം. സംഭവത്തിൽ ഡോ സി കെ പി കുഞ്ഞബ്‌ദുള്ളയ്‌ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ചികിത്സയ്ക്ക് എത്തിയത്. പരിശോധനയ്ക്ക് ഇടയിൽ കടന്നുപിടിച്ചു എന്നാണ് പരാതി.

ABOUT THE AUTHOR

...view details