തൃശൂര്‍:അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ കാട്ടാനയിറങ്ങി. മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അമ്പലപ്പാറയില്‍ കബാലിയാണ് നിലയുറപ്പിച്ചത്. രാവിലെ ഏഴ് മണി മുതൽ റോഡില്‍ നിലയുറപ്പിച്ച കബാലി പത്ത് മണിയോടെയാണ് റോഡിൽ നിന്നും മാറിയത്.
എങ്ങോട്ടേക്കാ..? നിങ്ങളിപ്പോ പോകണ്ട; അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ 'വഴിമുടക്കി' കബാലി - Wild Elephant At Athirappilly - WILD ELEPHANT AT ATHIRAPPILLY
അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ മണിക്കൂറുകളോളം നിലയുറപ്പിച്ച് കാട്ടാന കബാലി.
തൃശൂരില്‍ ഇറങ്ങിയ കബാലി (ETV Bharat)
Published : Jul 2, 2024, 2:00 PM IST