മലപ്പുറം :നിലമ്പൂർ ചുങ്കത്തറ കരിമ്പുഴ സിഎന്‍ജി റോഡിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി. കെഎൻജി റോഡിൽ ചുങ്കത്തറ കരിമ്പുഴക്ക് സമീപം 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് കാട്ടാന കെഎൻജി റോഡിൽ ഇറങ്ങിയത്.
പട്ടാപ്പകൽ നടുറോഡിൽ കാട്ടാന; ഗതാഗതം തടസപ്പെട്ടു - Wild Elephant In Nilambur - WILD ELEPHANT IN NILAMBUR
നിലമ്പൂർ സിഎന്‍ജി റോഡിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി, കരിമ്പുഴക്ക് സമീപം 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു
WILD ELEPHANT IN NILAMBUR (ETV Bharat)
Published : Jul 1, 2024, 10:53 PM IST
|Updated : Jul 2, 2024, 9:31 AM IST
റോഡിന്‍റെ ഇരുഭാഗങ്ങളിൽ നിന്നു നിരവധി വാഹനങ്ങളെത്തിക്കൊണ്ടിരുന്ന സമയത്താണ് കാട്ടാന റോഡിലെത്തിയത്. ഇതോടെ യാത്രക്കാർ ഭയന്നു. യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ALSO READ:ഇടുക്കിയിൽ വിനോദ സഞ്ചാരികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകള്‍; വീഡിയോ കാണാം
Last Updated : Jul 2, 2024, 9:31 AM IST