കേരളം

kerala

ETV Bharat / state

വയനാട്ടില്‍ ജീവനെടുത്ത് കാട്ടാന, 47കാരനെ ആക്രമിച്ചത് മതില്‍ തകര്‍ത്ത് വീട്ടുമുറ്റത്തെത്തി - Wild Elephant Attack In Wayanad

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

കാട്ടാന  വയനാട് കാട്ടാന ആക്രമണം  പയ്യമ്പള്ളി കാട്ടാന ആക്രമണം  Wild Elephant Attack In Wayanad  Wayanad Elephant Attack
wild elephant attack in wayanad

By ETV Bharat Kerala Team

Published : Feb 10, 2024, 8:51 AM IST

Updated : Feb 10, 2024, 9:28 AM IST

വയനാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി

വയനാട് :ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്‍റെ വീടിന് മുന്നില്‍ വച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനപാലകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു. കര്‍ണ്ണാടകയിലെ റോഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്.

Last Updated : Feb 10, 2024, 9:28 AM IST

ABOUT THE AUTHOR

...view details