കേരളം

kerala

ETV Bharat / state

കേരളത്തിലെ വ്യാപക മഴയ്‌ക്ക് ശമനം; ഒറ്റപ്പെട്ടയിടങ്ങളില്‍ വരും ദിവസവും മഴ തുടരും - WEATHER UPDATES IN KERALA

ഒക്‌ടോബര്‍ 31 വരെ കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

Rain Updates In Kerala  Kerala Weather Updates  കേരളം മഴ വാര്‍ത്തകള്‍  സംസ്ഥാനത്ത് മഴയ്‌ക്ക് ശമനം
Weather Updates In Kerala (ETV Bharat)

By ETV Bharat Kerala Team

Published : Oct 28, 2024, 10:05 AM IST

സംസ്ഥാനത്തെ ശക്തമായ മഴയ്‌ക്ക് ശമനം. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്‌ടോബര്‍ 31 വരെ ഇത്തരത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അറബിക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ചക്രവാതച്ചുഴികളാണ് കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരാന്‍ കാരണം. ഒക്‌ടോബര്‍ 31 വരെ മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇടിമിന്നലുണ്ടാകുമ്പോള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും നിര്‍ദേശമുണ്ട്. ജാഗ്രത നിര്‍ദേശമുണ്ടെങ്കിലും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.

Also Read:അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത

ABOUT THE AUTHOR

...view details