വിലയിൽ മുന്നിൽ ഇഞ്ചി തന്നെ; അറിയാം ഇന്നത്തെ പച്ചക്കറി വില - Vegetable Price Today In Kerala
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala
Published : Mar 13, 2024, 9:57 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ വ്യത്യാസം. ഇഞ്ചി തന്നെയാണ് വിലയിൽ മുന്നിൽ. എറണാകുളത്ത് ഇഞ്ചി വില 160 രൂപയാണെങ്കിൽ കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ 150 രൂപയാണ്. തക്കാളിയുടെ വില 18 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലാണ്. എറണാകുളത്ത് 40 രൂപ വിലയുള്ള തക്കാളിയ്ക്ക് കോഴിക്കോട് 20 രൂപയും കാസർകോട് 18 രൂപയുമാണ്. കേരളത്തില്‍ ഇന്നത്തെ പച്ചക്കറി വില വിവരങ്ങൾ അറിയാം.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 70 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 20 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 40 |
പയർ | 50 |
ബീൻസ് | 80 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 35 |
പച്ചമുളക് | 60 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 120 |
കാസർകോട് | ₹ |
തക്കാളി | 18 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 150 |
വഴുതന | 45 |
മുരിങ്ങ | 70 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 75 |
വെള്ളരി | 33 |
ബീൻസ് | 85 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 28 |