ETV Bharat / state

സെക്രട്ടേറിയറ്റിൽ പാമ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് - SNAKE FOUND INSIDE SECRETARIAT

ജലവിഭവ വകുപ്പിന് സമീപത്തുള്ള പടിക്കെട്ടിലാണ് പാമ്പിനെ കണ്ടത്.

സെക്രട്ടേറിയറ്റിൽ പാമ്പ്  SNAKE IN KERALA SECRETARIAT  SNAKE In SECRETARIAT Office  MALAYALAM LATEST NEWS
Snake In Secretariat (ETV Bharat)
author img

By ETV Bharat Kerala Team

Published : 5 hours ago

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ പാമ്പിനെ കണ്ടെത്തി. ഇന്ന് (ഡിസംബര്‍ 21) ഉച്ചയ്‌ക്ക് ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ജലവിഭവ വകുപ്പിന് സമീപത്തുള്ള പടിക്കെട്ടിലാണ് പാമ്പിനെ കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ ഉദ്യോഗസ്ഥർ കണ്ടത്. പിന്നാലെ സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗം വനം വകുപ്പിനെ വിവരം അറിയിച്ചു. ആൾക്കൂട്ടത്തെ കണ്ടതോടെ പാമ്പ് സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയുടെ സമീപത്ത് കാർഡ് ബോർഡ്‌ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തേക്ക് നീങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാമ്പിനെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. എന്നാൽ ഇതുവരെ പാമ്പിനെ കണ്ടെത്താനായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന തുടരുകയാണ്.

Also Read: ഇന്ത്യയില്‍ പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്‌ക്കുക; പുതിയ നടപടിയുമായി മന്ത്രാലയം, സംസ്ഥാനങ്ങള്‍ക്ക് കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.