ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പച്ചക്കറി വിലയിൽ ആശ്വാസം. വിപണിയിൽ പച്ചക്കറി വിലയിൽ നേരിയ കുറവ്. തക്കാളിക്ക് 14 രൂപ മുതൽ 35 രൂപവരെയാണ് വിപണി വില. ഇഞ്ചി വില 100 മുതൽ 180 രൂപ വരെയാണ്. സവാള 42 മുതൽ 55 വരെയാണ് വില. അതേസമയം വെളുത്തുള്ളി വില 400ൽ തന്നെത്തുടരുകയാണ്. മറ്റിനങ്ങളുടെ വിപണി വില അറിയാം.
തിരുവനന്തപുരം ₹ തക്കാളി 35 കാരറ്റ് 90 ഏത്തക്ക 55 മത്തന്‍ 20 ബീന്‍സ് 100 ബീറ്റ്റൂട്ട് 35 കാബേജ് 30 വെണ്ട 20 കത്തിരി 40 പച്ചമുളക് 50 ഇഞ്ചി 150 വെള്ളരി 20 പടവലം 40 ചെറുനാരങ്ങ 150
എറണാകുളം ₹ തക്കാളി 35 പച്ചമുളക് 80 സവാള 55 ഉരുളക്കിഴങ്ങ് 60 കക്കിരി 40 പയർ 30 പാവല്‍ 60 വെണ്ട 30 വെള്ളരി 30 വഴുതന 40 പടവലം 40 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 100 ബീറ്റ്റൂട്ട് 40 കാബേജ് 40 ചേന 100 ചെറുനാരങ്ങ 160 ഇഞ്ചി 160 വെളുത്തുള്ളി 400
കോഴിക്കോട് ₹ തക്കാളി 30 സവാള 55 ഉരുളക്കിഴങ്ങ് 40 വെണ്ട 40 മുരിങ്ങ 40 കാരറ്റ് 90 ബീറ്റ്റൂട്ട് 60 വഴുതന 50 കാബേജ് 40 പയർ 70 ബീൻസ് 100 വെള്ളരി 30 ചേന 70 പച്ചക്കായ 50 പച്ചമുളക് 60 ഇഞ്ചി 100 കൈപ്പക്ക 50 ചെറുനാരങ്ങ 150
കണ്ണൂര്‍ ₹ തക്കാളി 15 സവാള 45 ഉരുളക്കിഴങ്ങ് 43 ഇഞ്ചി 180 വഴുതന 40 മുരിങ്ങ 60 കാരറ്റ് 78 ബീറ്റ്റൂട്ട് 65 വെള്ളരി 48 പച്ചമുളക് 60 ബീൻസ് 78 കക്കിരി 30 വെണ്ട 55 കാബേജ് 33
കാസര്‍കോട് ₹ തക്കാളി 14 സവാള 42 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 185 വഴുതന 45 മുരിങ്ങ 60 കാരറ്റ് 78 ബീറ്റ്റൂട്ട് 60 പച്ചമുളക് 60 വെള്ളരി 48 ബീൻസ് 78 കക്കിരി 30 വെണ്ട 55 കാബേജ് 33