താഴാതെ ഇഞ്ചി, കുതിച്ച് മുരിങ്ങ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില - Vegetable price Today
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable price Today in Kerala
Published : Feb 3, 2024, 11:56 AM IST
|Updated : Feb 3, 2024, 12:23 PM IST
കാസര്‍കോട്ട് കുതിച്ചുയര്‍ന്ന് ഇഞ്ചി വില. കഴിഞ്ഞ ദിവസം 128 രൂപ മാത്രമുണ്ടായിരുന്ന ഇഞ്ചിക്ക് ജില്ലയില്‍ ഇന്ന് 165 രൂപയാണ് കിലോയ്ക്ക് വില. അതേസമയം കണ്ണൂരില്‍ നേരിയ മാറ്റം മാത്രമാണ് പച്ചക്കറി വിപണിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കോഴിക്കോട്ടെ പച്ചക്കറി വിപണിയില്‍ യാതൊരു മാറ്റവും ഇല്ല.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 160 |
ബീന്‍സ് | 70 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 120 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 50 |
ബീൻസ് | 50 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 35 |
പച്ചമുളക് | 70 |
ഇഞ്ചി | 150 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 26 |
സവാള | 27 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 165 |
വഴുതന | 43 |
മുരിങ്ങ | 128 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 50 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 30 |
സവാള | 24 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 165 |
വഴുതന | 50 |
മുരിങ്ങ | 150 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 35 |
വെണ്ട | 60 |
കാബേജ് | 35 |
Last Updated : Feb 3, 2024, 12:23 PM IST